Monday, August 29, 2011

whoever humbles himself will be exalted

Mt 23:12
               12 തന്നെത്താ ഉയത്തുന്നവ എല്ലാം താഴ്ത്തപ്പെടും; തന്നെത്താ താഴ്ത്തുന്നവ എല്ലാം ഉയത്തപ്പെടും.                               
1sam 2:8
               8 അവ ദരിദ്രനെ പൊടിയിനിന്നു നിവിത്തുന്നു; അഗതിയെ കുപ്പയിനിന്നു ഉയത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേ വെച്ചിരിക്കുന്നു. 
Psalm 18:27
                 27 എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
Pro 3:34
              34 പരിഹാസികളെ അവ പരിഹസിക്കുന്നു; എളിയവക്കോ അവ കൃപ നല്കുന്നു.               
Isa 57:15
              15 ഉന്നതനും ഉയന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധ എന്നു നാമമുള്ളവനുമായവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.
                                                                                                                                
Eze 21:26
              26 യഹോവയായ ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാ താണതിനെ ഉയത്തുകയും ഉയന്നതിനെ താഴ്ത്തുകയും ചെയ്യും.

Lk 1:52
           52 പ്രഭുക്കന്മാരെ സിംഹാസനങ്ങളി നിന്നു ഇറക്കി താണവരെ ഉയത്തിയിരിക്കുന്നു.
                                                                                                                                
Luke 14:11
            11 തന്നെത്താ ഉയത്തുന്നവ എല്ലാം താഴ്ത്തപ്പെടും; തന്നെത്താ താഴ്ത്തുന്നവ ഉയത്തപ്പെടും.

No comments:

Post a Comment