Tuesday, September 13, 2011

Watch and pray that you will fall into temptation

Mt 26:41
                41 പരീക്ഷയി അകപ്പെടാതിരിപ്പാ ഉണന്നിരുന്നു പ്രാത്ഥിപ്പി; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
Mt 6:13
                13 ഞങ്ങളെ പരീക്ഷയി കടത്താതെ ദുഷ്ടങ്കനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
Jas 1:13
                13 പരീക്ഷിക്കപ്പെടുമ്പോ ഞാ ദൈവത്താ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാ പരീക്ഷിക്കപ്പെടാത്തവ ആകുന്നു; താ ആരെയും പരീക്ഷിക്കുന്നതുമില്ല.
1 Cor 10:13
                13 മനുഷ്യക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്ത; നിങ്ങക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാ സമ്മതിക്കാതെ നിങ്ങക്കു സഹിപ്പാ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവ പോക്കുവഴിയും ഉണ്ടാക്കും.

Monday, September 12, 2011

Let God's will be done

Mt 26:39, 42(Jesus prayed that the Father’s will be done)
                39 പിന്നെ അവ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കി പാനപാത്രം എങ്ക നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാത്ഥിച്ചു.
                42 രണ്ടാമതും പോയി: പിതാവേ, ഞാ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കി, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാത്ഥിച്ചു.
Psalm 40:8(I desire to do your will, my God; your law is within my heart)
                8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാ ഞാ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളി ഇരിക്കുന്നു.
Isa 50:5(God has opened our ears to listen to His will)
                5 യഹോവയായ ത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.

Mt 6:10(God’s will be done)
                10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
John 4:34(Jesus said His food is to do Father’s will)
                34 യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
John 5:30(we should try to please God by doing His will)
                30 എനിക്കു സ്വതേ ഒന്നും ചെയ്വാ കഴിയുന്നതല്ല; ഞാ കേക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.

John 6:38(Jesus came down from heaven to do Father’s will)
                38 ഞാ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാ സ്വഗ്ഗത്തിനിന്നു ഇറങ്ങിവന്നിരിക്കുന്നതു.

Sunday, September 11, 2011

Teach us your decrees Lord

Psalm 119:26(Teach us your decrees Lord)
                26 എന്റെ വഴികളെ ഞാ വിവരിച്ചപ്പോ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

Psalm 25:4, 5(Guide us in your truth and teach us, for you are God our Savior)
                4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
                5 നിന്റെ സത്യത്തി എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാ നിങ്ക പ്രത്യാശവെക്കുന്നു.
Psalm 27:11(Teach us your way, LORD)
                11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കനിമിത്തം നേരെയുള്ള പാതയി എന്നെ നടത്തേണമേ.
Psalm 86:11(Teach us your way, LORD,  that we may rely on your faithfulness)
                11 യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാ ഞാ നിന്റെ സത്യത്തി നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
Job 34:32(Teach us what we cannot see)
                32 ഞാ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാ അന്യായം ചെയ്തിട്ടുണ്ടെങ്കി ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
Ex 33:13(Teach us your ways so we may know you Lord)
                13 ആകയാ എന്നോടു കൃപയുണ്ടെങ്കി നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാ നിന്നെ അറിയുമാറാകട്ടെ; ജാതി നിന്റെ ജനം എന്നു ക്കേണമേ.