Saturday, August 6, 2011

God heard our cry for mercy

Psalm 116:1(God heard our cry for mercy)
                1 യഹോവ എന്റെ പ്രാത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാ അവനെ സ്നേഹിക്കുന്നു.
Psalm 31:22(God heard our cry for mercy, when we called to Him for help)
                22 ഞാ നിന്റെ ദൃഷ്ടിയിനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാ എന്റെ പരിഭ്രമത്തി പറഞ്ഞു. എങ്കിലും ഞാ നിന്നെ വിളിച്ചപേക്ഷിച്ചപ്പോ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
Psalm 40:1(God turned to us and heard our cry)
                1 ഞാ യഹോവെക്കായി കാത്തുകാത്തിരുന്നു; അവ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
Psalm 6:9(The LORD has heard our cry for mercy)
                9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാത്ഥന കൈക്കൊള്ളും.

Psalm 66:19(God has surely listened and has heard our prayer)
                19 എന്നാ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
Psalm 145:19(He fulfills the desires of those who fear him; he hears their cry and saves them)
                19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.

No comments:

Post a Comment