Wednesday, August 3, 2011

Trust in the Lord, He is our help and shield

Psalm 115:9
                9 യിസ്രായേലേ, യഹോവയി ആശ്രയിക്ക; അവ അവരുടെ സഹായവും പരിചയും ആകുന്നു;
Psalm 37:3, 5(Trust in the Lord and enjoy safe pasture)
                3 അവ പുല്ലുപോലെ വേഗത്തി ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
                5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനി തന്നേ ആശ്രയിക്ക; അവ അതു നിവ്വഹിക്കും.
Psalm 62:8(Trust in him at all times, for God is our refuge)
                8 ജനമേ, എല്ലാകാലത്തും അവനി ആശ്രയിപ്പി; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പി പകരുവി; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

Psalm 4:5(Trust in the Lord)
                5 നീതിയാഗങ്ങളെ പ്പിപ്പി; യഹോവയി ആശ്രയം വെപ്പി.
Psalm 31:6(we will trust in the Lord)
                6 മിത്ഥ്യാമൂത്തികളെ സേവിക്കുന്നവരെ ഞാ പകെക്കുന്നു; ഞാനോ യഹോവയി ആശ്രയിക്കുന്നു.
Proverb 3:5(Trust in the LORD with all your heart and lean not on your own understanding)
                5 പൂണ്ണഹൃദയത്തോടെ യഹോവയി ആശ്രയിക്ക; സ്വന്ത വിവേകത്തി ഊന്നരുതു.
Isa 26:4(Trust in the LORD forever, for the LORD, the LORD himself, is the Rock eternal)
                4 യഹോവയാം യാഹി ശാശ്വതമായോരു പാറ ഉള്ളതിനാ യഹോവയി എന്നേക്കും ആശ്രയിപ്പി.


John 14:1(we should not let our hearts be troubled, believe in God)
                1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തി വിശ്വസിപ്പി, എന്നിലും വിശ്വസിപ്പി.

No comments:

Post a Comment