Wednesday, August 24, 2011

God’s right hand has done mighty things

Psalm 118:15(The LORD’s right hand has done mighty things!)
                15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളി ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവത്തിക്കുന്നു.
Luke 1:51(God has performed mighty deeds with his arm)
                51 തന്റെ ഭുജംകൊണ്ടു അവ ബലം പ്രവത്തിച്ചു, ഹൃദയവിചാരത്തി അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
Psalm 98:1(God has done marvelous things)
                1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവി; അവ അത്ഭുതങ്ങളെ പ്രവത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു
Isa 40:10(The Sovereign LORD comes with power, and he rules with a mighty arm)
                10 ഇതാ, യഹോവയായ ത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.
Ex 15:1(God is highly exalted)
                1 മോശെയും യിസ്രായേമക്കളും അന്നു യഹോവെക്കു സങ്കീത്തനം പാടി ചൊല്ലിയതു എന്തെന്നാ: ഞാ യഹോവെക്കു പാട്ടുപാടും, അവ മഹോന്നത: കുതിരയെയും അതിന്മേ ഇരുന്നവനെയും അവ കടലി തള്ളിയിട്ടിരിക്കുന്നു.
Psalm 96:3(Declare God’s marvelous deeds among all peoples)
                3 ജാതികളുടെ ഇടയി അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയി അവന്റെ അത്ഭുതങ്ങളും വിവരിപ്പി.
Isa 12:5(Sing to the LORD, for he has done glorious things)
                5 യഹോവെക്കു കീത്തനം ചെയ്വി; അവ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയി എല്ലാടവും പ്രസിദ്ധമായ്വരട്ടെ.

No comments:

Post a Comment