Friday, August 26, 2011

Lord saves us and grants us success

Psalm 118:25
                25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങക്കു ശുഭത നല്കേണമേ.
Psalm 28:9
                9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
Psalm 116:4
                4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
Psalm 106:47
                47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്വാനും നിന്റെ സ്തുതിയി പ്രശംസിപ്പാനും ജാതികളുടെ ഇടയിനിന്നു ഞങ്ങളെ ശേഖരിക്കേണമേ
1 Chr 16:35
                35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയി പുകഴുവാ ജാതികളുടെ ഇടയിനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവി.
Psalm 80:2
                2 എഫ്രയീമും ബെന്യാമീനും മനശ്ശെയും കാകെ നിന്റെ വീര്യബലം ഉണത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.

No comments:

Post a Comment