Monday, August 1, 2011

God turns rock into a pool, the hard rock into springs of water

Psalm 114:7,8(God turns rock into a pool, the hard rock into springs of water)
                7 ഭൂമിയേ, നീ ത്താവിന്റെ സന്നിധിയി, യാക്കോബി ദൈവത്തിന്റെ സന്നിധിയി വിറെക്ക.
8
അവ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
 Ex 17:6(Moses did strike the rock, and water came out of it for the people to drink)
                6 ഞാ ഹോരേബി നിന്റെ മുമ്പാകെ പാറയുടെ മേ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാ വെള്ളം അതിനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേമൂപ്പന്മാ കാകെ മോശെ അങ്ങനെ ചെയ്തു.
 Num 20:11(Moses raised his arm and struck the rock twice with his staff then the water gushed out)
                11 മോശെ കൈ ഉയത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
 Deut 8:15(God brought water out of hard rock)
                15 അഗ്നിസപ്പവും തേളും വെള്ളമില്ലാതെ വരച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയി കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
 Jug 15:19(God opened up the hollow place in Lehi, and water came out of it for Samson)
                19 അപ്പോ ദൈവം ലേഹിയി ഒരു കുഴി പിളരുമാറാക്കി, അതിനിന്നു വെള്ളം പുറപ്പെട്ടു; അവ കുടിച്ചു ചൈതന്യം പ്രാപിച്ചുവീണ്ടു ജീവിച്ചു. അതുകൊണ്ടു അതിന്നു -ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയി ഉണ്ടു.
 1Cor 10:3,4(Israelites drank from the spiritual rock that accompanied them, and that rock was Christ)
                3 മോശെയോടു ചേന്നു എല്ലാവരും
 4 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിനിന്നല്ലോ അവ കുടിച്ചതു; പാറ ക്രിസ്തു ആയിരുന്നു

No comments:

Post a Comment