Monday, August 22, 2011

when we were pushed back, God helped us

Psalm 118:13, 7 (when we were pushed back, God helped us)
                13 ഞാ വീഴുവാ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
                7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.

2 Chr 18:31(When Jehoshaphat cried out, the LORD helped him)
                31 ആകയാ രഥനായകന്മാ യെഹോശാഫാത്തിനെ കണ്ടപ്പോ; ഇവ തന്നേ യിസ്രായേരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാ തിരിഞ്ഞു; എന്നാ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാ ദൈവം അവക്കു തോന്നിച്ചു.
Psalm 86:17, 2 (LORD helped us and comforted us)
                17 എന്നെ പകെക്കുന്നവ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
                2 എന്റെ പ്രാണനെ കാക്കേണമേ; ഞാ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നി ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ

No comments:

Post a Comment