Thursday, September 1, 2011

God longs to have us under His wings

Mt 23:37(God longs to have us under His wings)
                37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്ക അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകി കീഴി ചേക്കുംപോലെ നിന്റെ മക്കളെ ചേത്തുകൊവാ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങക്കോ മനസ്സായില്ല.
Psalm 57:1(my God, have mercy on me, for in you I take refuge)
                1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ആപത്തുക ഒഴിഞ്ഞുപോകുവോളം ഞാ നിന്റെ ചിറകി നിഴലി ശരണം പ്രാപിക്കുന്നു.
Psalm 61:4(I long to dwell in your tent forever and take refuge in the shelter of your wings)
                4 ഞാ നിന്റെ കൂടാരത്തി എന്നേക്കും വസിക്കും; നിന്റെ ചിറകി മറവി ഞാ ശരണം പ്രാപിക്കും. സേലാ.
Isa 31:5(God almighty will shield us, deliver us and rescue us, like a bird hovering overhead)
                5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
Ruth 2:12(May you be richly rewarded by the LORD, the God of Israel, under whose wings you have come to take refuge)
                12 നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകി കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവ പൂണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
Dt 32:10, 11 (God is protecting us like an eagle that stirs up its nest and hovers over its young)
                10 താ അവനെ മരുഭൂമിയിലും ഓളി കേക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
11 കഴുക തന്റെ കൂടു അനക്കി കുഞ്ഞുങ്ങക്കു മീതെ പറക്കുമ്പോലെ താ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേ അവനെ വഹിച്ചു.

No comments:

Post a Comment