Sunday, August 21, 2011

we will proclaim what God has done

Psalm 118:17(we will proclaim what God has done)
                17 ഞാ മരിക്കയില്ല; ഞാ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ ണ്ണിക്കും.


Deut 32:3(we will proclaim the name of the LORD)
                3 ഞാ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പി.

Psalm 64:9(we will proclaim the works of God and ponder what he has done)
                9 അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവ ചിന്തിക്കും.
Psalm 71:16(we will come and proclaim your mighty acts, Sovereign LORD)
                16 ഞാ യഹോവയായ ത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാ കീത്തിക്കും.
Psalm 73:28(we will tell of all God’s deeds)
                28 എന്നാ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും ണ്ണിക്കേണ്ടതിന്നു ഞാ യഹോവയായ ത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.

No comments:

Post a Comment