Sunday, August 28, 2011

God has made his light shine on us

Psalm 118:27(The LORD is God, and he has made his light shine on us)
                27 യഹോവ തന്നേ ദൈവം; അവ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവി.
Psalm 27:1(The LORD is my light and my salvation— whom shall I fear?)
                1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാ ആരെ പേടിക്കും?
Isa 58:10(if you spend yourselves in behalf of the hungry and satisfy the needs of the oppressed,
then your light will rise in the darkness)
                10 വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തി ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കി നിന്റെ പ്രകാശം ഇരുളി ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.
Isa 60:1, 19, 20(The LORD will be your everlasting light, and your God will be your glory)
                1 എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേ ഉദിച്ചിരിക്കുന്നു.
                19 ഇനി പകനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.
                20 നിന്റെ സൂര്യ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്ര മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീന്നുപോകും.
Mal 4:2(But for you who revere my name, the sun of righteousness will rise with healing in its rays)
                2 എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങക്കോ നീതിസൂര്യ തന്റെ ചിറകി കീഴി രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
1 Pet 2:9(God called us out of darkness into his wonderful light)
                9 നിങ്ങളോ അന്ധകാരത്തിനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

No comments:

Post a Comment