Sunday, July 31, 2011

The stone the builders rejected has become the cornerstone

Mt 21:42(The stone the builders rejected has become the cornerstone)
                42 യേശു അവരോടു: വീടുപണിയുന്നവ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീന്നിരിക്കുന്നു; ഇതു ത്താവിനാ സംഭവിച്ചു നമ്മുടെ ദൃഷ്ടിയി ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങ തിരുവെഴുത്തുകളി ഒരിക്കലും വായിച്ചിട്ടില്ലയോ?
 Psalm 118:22,23(The stone the builders rejected has become the cornerstone)
                22 വീടുപണിയുന്നവ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീന്നിരിക്കുന്നു.
 23 ഇതു യഹോവയാ സംഭവിച്ചു നമ്മുടെ ദൃഷ്ടിയി ആശ്ചര്യം ആയിരിക്കുന്നു.
 Acts 4:11(Jesus is “‘the stone you builders rejected, which has become the cornerstone)
                11 വീടുപണിയുന്നവരായ നിങ്ങ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീന്ന കല്ലു ഇവ തന്നേ.
 Isa 28:16(we will not panic when we rely on Jesus)
                16 അതുകൊണ്ടു യഹോവയായ ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാ സീയോനി ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവ ഓടിപ്പോകയില്ല.
 Zec 10:4(The cornerstone comes from Judah)
                4 അവന്റെ പക്കനിന്നു മൂലക്കല്ലും അവന്റെ പക്കനിന്നു ആണിയും അവന്റെ പക്കനിന്നു പടവില്ലും അവന്റെ പക്കനിന്നു ഏതു അധിപതിയും വരും.
Eph 2:20(Jesus himself as the chief cornerstone)
                20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേ പണിതിരിക്കുന്നു.
 1 Pet2:7(Now to you who believe, this stone is precious)
                7 വിശ്വസിക്കുന്ന നിങ്ങക്കു മാന്യതയുണ്ടു; വിശ്വസിക്കാത്തവക്കോവീടു പണിയുന്നവ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടച്ചക്കല്ലും തടങ്ങ പാറയുമായിത്തീന്നു.”

No comments:

Post a Comment