Sunday, September 4, 2011

Blessed are those whose ways are blameless

Psalm 119:1(Blessed are those whose ways are blameless)
                1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പി നിഷ്കളങ്കരായവ ഭാഗ്യവാന്മാ.
Gen 17:1(Lord told Abram to be blameless)
                1 അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാ വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.
Deut 18:13(we must be blameless before the LORD our God)
                13 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.

Pro 11:20(The LORD delights in those whose ways are blameless)
                20 വക്രബുദ്ധിക യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാഗ്ഗികളോ അവന്നു പ്രസാദം
Pro 12:2, 22(Good people obtain favor from the LORD)
                2 ഉത്തമ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവ ശിക്ഷ വിധിക്കുന്നു.
                22 വ്യാജമുള്ള അധരങ്ങ യഹോവെക്കു വെറുപ്പു; സത്യം പ്രവത്തിക്കുന്നവരോ അവന്നു പ്രസാദം.
Pro 15:9(God loves those who pursue righteousness)
                9 ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു; എന്നാ നീതിയെ പിന്തുടരുന്നവനെ അവ സ്നേഹിക്കുന്നു.

No comments:

Post a Comment