Friday, September 2, 2011

God’s word will never pass away

Mt 24:35(God’s word will never pass away)
                35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
Mt 5:18(God’s word is accomplishing)
                18 സത്യമായിട്ടു ഞാ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Psalm 119:89(God’s word stands firm)
                89 യഹോവേ, നിന്റെ വചനം സ്വഗ്ഗത്തി എന്നേക്കും സ്ഥിരമായിരിക്കുന്നു.
Isa 40:8(The word of our God endures forever)
                8 പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
Isa 55:11(God’s word will accomplish what it desires and achieve the purpose for which it was sent)
                11 എന്റെ വായി നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവത്തിക്കയും ഞാ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.
Mk 13:31(God’s word will never pass away)
                31 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.


Lk 16:17(heaven and earth may disappear, but not God’s word)
            17 ന്യായപ്രമാണത്തി ഒരു പുള്ളി വീണുപോകുന്നതിനെക്കാ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
Lk 21:33(God’s word will never pass away)
                33 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

No comments:

Post a Comment