Thursday, September 8, 2011

Hiding God’s word in our heart

Psalm 119:11(Hiding God’s word in our heart so that we will not sin)
                11 ഞാ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തി സംഗ്രഹിക്കുന്നു.
Deut 6:6(God’s commandments are to be on our hearts)
                6 ഇന്നു ഞാ നിന്നോടു കല്പിക്കുന്ന വചനങ്ങ നിന്റെ ഹൃദയത്തി ഇരിക്കേണം.
Job 22:22
                22 അവന്റെ വായിനിന്നു ഉപദേശം കൈക്കൊ; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തി സംഗ്രഹിക്ക.
Isa 51:7(Taking God’s instruction to heart is right)
                7 നീതിയെ അറിയുന്നവരും ഹൃദയത്തി എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേപ്പി‍; നിങ്ങ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു.
 Jer 31:33(we will be God’s people when we write His law in our hearts)
                33 എന്നാ കാലം കഴിഞ്ഞശേഷം ഞാ യിസ്രായേഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളി എഴുതും; ഞാ അവക്കു ദൈവമായും അവ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Psalm 37:31(when we have God’s law in our hearts, our feet do not slip)
                31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തി ഉണ്ടു; അവന്റെ കാലടിക വഴുതുകയില്ല.
Psalm 40:8(we desire to do your will, my God; your law is within our heart.)
                8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാ ഞാ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളി ഇരിക്കുന്നു.

Pro 3:3(let Love and faithfulness be on our heart)
                3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തി കെട്ടിക്കൊ; നിന്റെ ഹൃദയത്തിന്റെ പലകയി എഴുതിക്കൊ.

No comments:

Post a Comment