Saturday, September 10, 2011

God preserves our life

Psalm 119:25, 50, 107, 88, 159 (preserving our life according to God’s word)
                25 എന്റെ പ്രാണ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
                50 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയി എനിക്കു ആശ്വാസമാകുന്നു.
                107 ഞാ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
                88 നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാ നിന്റെ വായിനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്.
                159 നിന്റെ പ്രമാണങ്ങ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.
Psalm 143:11(For your name’s sake, LORD, preserve our life)
                11 യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാ എന്റെ പ്രാണനെ കഷ്ടതയിനിന്നു ഉദ്ധരിക്കേണമേ.

Psalm 41:2(The LORD protects and preserves who have regard for the weak)
                1 എളിയവനെ ആദരിക്കുന്നവ ഭാഗ്യവാ; അനത്ഥദിവസത്തി യഹോവ അവനെ വിടുവിക്കും.
2 യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവ ഭൂമിയി ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;

Ezr 9:9(Our God has not forsaken us in our bondage)
                9 ഞങ്ങ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയി ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങക്കു ജീവശക്തി നല്കുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങക്കു ഒരു സങ്കേതം തരുവാനും പാസിരാജാക്കന്മാരുടെ ദൃഷ്ടിയില്ഞങ്ങക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.

Psalm 71:20(God will restore our life)
                20 അനവധി കഷ്ടങ്ങളും അനത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിനിന്നു ഞങ്ങളെ തിരികെ കയറ്റും.
Psalm 138:7(Though we walk in the midst of trouble, God preserves our life)
                7 ഞാ കഷ്ടതയുടെ നടുവി നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.

No comments:

Post a Comment