Saturday, September 3, 2011

Whatever we did for least, we did that for God

Mt 25:40(Whatever we did for least, we did that for God)
                40 രാജാവു അവരോടു: എന്റെ ഏറ്റവും ചെറിയ സഹോദരന്മാരി ഒരുത്തന്നു നിങ്ങ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
Mt 10:40,42(Honoring God’s disciple will receive their reward)
                40 നിങ്ങളെ കൈക്കൊള്ളുന്നവ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
                42 ശിഷ്യ എന്നു വെച്ചു ചെറിയവരി ഒരുത്തന്നു ഒരു പാനപാത്രം തണ്ണീ മാത്രം കുടിപ്പാ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
Heb 13:2(we should show hospitality to strangers)
                2 അതിനാ ചില അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.



Ex 16:8(we should not be grumbling against God’s children, by doing that we do it against the LORD)
                8 മോശെ പിന്നെയും: യഹോവ നിങ്ങക്കു തിന്നുവാ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോ നിങ്ങ അറിയും; യഹോവയുടെ നേരെ നിങ്ങ പിറുപിറുക്കുന്നതു അവ കേക്കുന്നു; ഞങ്ങ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.
Mt 18:5(whoever welcomes one such child in God’s name welcomes God)
                5 ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തി കൈകൊള്ളുന്നവ എന്നെ കൈക്കൊള്ളുന്നു.
Gal 4:14(we should be treating God’s disciple as an angel of God)
                14 എന്റെ ശരീരസംബന്ധമായി നിങ്ങക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊകയത്രേ ചെയ്തതു.

No comments:

Post a Comment