Psalm 119:6, 46, 80 (we will not be put to shame when we consider all His commands)
6 നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല.
46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
80 ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.കഫ്.
Mt 10:18(we will be a witness of God before governors and kings)
18 On my account you will be brought before governors and kings as witnesses to them and to the Gentiles.
Act 26:1-2(Paul was standing before King Agrippa)
1 Then Agrippa said to Paul, “You have permission to speak for yourself.” So Paul motioned with his hand and began his defense: 2 “King Agrippa, I consider myself fortunate to stand before you today as I make my defense against all the accusations of the Jews,
No comments:
Post a Comment