Monday, September 12, 2011

Let God's will be done

Mt 26:39, 42(Jesus prayed that the Father’s will be done)
                39 പിന്നെ അവ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കി പാനപാത്രം എങ്ക നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാത്ഥിച്ചു.
                42 രണ്ടാമതും പോയി: പിതാവേ, ഞാ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കി, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാത്ഥിച്ചു.
Psalm 40:8(I desire to do your will, my God; your law is within my heart)
                8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാ ഞാ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളി ഇരിക്കുന്നു.
Isa 50:5(God has opened our ears to listen to His will)
                5 യഹോവയായ ത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.

Mt 6:10(God’s will be done)
                10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
John 4:34(Jesus said His food is to do Father’s will)
                34 യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
John 5:30(we should try to please God by doing His will)
                30 എനിക്കു സ്വതേ ഒന്നും ചെയ്വാ കഴിയുന്നതല്ല; ഞാ കേക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.

John 6:38(Jesus came down from heaven to do Father’s will)
                38 ഞാ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാ സ്വഗ്ഗത്തിനിന്നു ഇറങ്ങിവന്നിരിക്കുന്നതു.

No comments:

Post a Comment