Thursday, July 28, 2011

Blessed is he who comes in the name of the Lord

Mt 21:9(The crowd shouted “Blessed is he who comes in the name of the Lord!”)
                9 മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; ത്താവിന്റെ നാമത്തി വരുന്നവ വാഴ്ത്തപ്പെട്ടവ; അത്യുന്നതങ്ങളി ഹോശന്നാ എന്നു ത്തുകൊണ്ടിരുന്നു.
Psalm 118:26(The blessing comes from the house of the LORD)
                26 യഹോവയുടെ നാമത്തി വരുന്നവ വാഴ്ത്തപ്പെട്ടവ; ഞങ്ങ യഹോവയുടെ ആലയത്തിനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

Mt 23:39(Blessed is he who comes in the name of the Lord)
                39 ത്താവിന്റെ നാമത്തി വരുന്നവ അനുഗ്രഹിക്കപ്പെട്ടവഎന്നു നിങ്ങ പറയുവോളം നിങ്ങ ഇനി എന്നെ കാണുകയില്ല എന്നു ഞാ നിങ്ങളോടു പറയുന്നു.”
Mk 11:9, 10(The messenger of God is the blessed one)
                9 മുമ്പും പിമ്പും നടക്കുന്നവ: ഹോശന്നാ, ത്താവിന്റെ നാമത്തി വരുന്നവ വാഴ്ത്തപ്പെട്ടവ:
10 വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളി ഹോശന്നാ എന്നു ത്തുകൊണ്ടിരുന്നു.
Luke 13:34, 35(we need to praise God to receive blessings)
                34 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്ക അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകി കീഴി ചേക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേത്തുകൊവാ എനിക്കു മനസ്സായിരുന്നു; നിങ്ങക്കോ മനസ്സായില്ല.
35 നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; ത്താവിന്റെ നാമത്തി വരുന്നവ അനുഗ്രഹിക്കപ്പെട്ടവ എന്നു നിങ്ങ പറയുവോളം നിങ്ങ എന്നെ കാണുകയില്ല എന്നു ഞാ നിങ്ങളോടു പറയുന്നു
Luke 19:37, 38(People praised God for His miracles)
                37 അവ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തി ദൈവത്തെ പുകഴ്ത്തി:
 38 ത്താവിന്റെ നാമത്തി വരുന്ന രാജാവു വാഴ്ത്തപ്പെട്ടവ; സ്വഗ്ഗത്തി സമാധാനവും അത്യുന്നതങ്ങളി മഹത്വവും എന്നു പറഞ്ഞു.


John 12:12, 13(People from festival praised Jesus)
                പിറ്റേന്നു പെരുന്നാക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി ത്താവിന്റെ നാമത്തി വരുന്നവ വാഴ്ത്തപ്പെട്ടവ എന്നു ത്തു.

No comments:

Post a Comment