Tuesday, July 26, 2011

Son of Man came to serve

Mt 20:28(Son of Man did not come to be served, but to serve)
                28 മനുഷ്യപുത്ര ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
Isa 42:1(God’s chosen one is His servant)
                1 ഇതാ, ഞാ താങ്ങുന്ന എന്റെ ദാസ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃത; ഞാ എന്റെ ആത്മാവിനെ അവന്റെ മേ വെച്ചിരിക്കുന്നു; അവ ജാതികളോടു ന്യായം പ്രസ്താവിക്കും.
Luke 12:37(It will be good for those servants whose master finds them watching when he comes)
                37 യജമാന വരുന്നേരം ഉണന്നിരിക്കുന്നവരായി കാണുന്ന ദാസന്മാ ഭാഗ്യവാന്മാ; അവ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവക്കു ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാ സത്യമായി നിങ്ങളോടു പറയുന്നു.
Lk 22:27(one who serves is greater)
                27 ആരാകുന്നു വലിയവ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയി ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.


John 13:13-16(Jesus washed His Disciple’s feet)
                13 നിങ്ങ എന്നെ ഗുരുവെന്നും ത്താവെന്നും വിളിക്കുന്നു; ഞാ അങ്ങനെ ആകകൊണ്ടു നിങ്ങ പറയുന്നതു ശരി.
 14 ത്താവും ഗുരുവുമായ ഞാ നിങ്ങളുടെ കാ കഴുകി എങ്കി നിങ്ങളും തമ്മി തമ്മി കാ കഴുകേണ്ടതാകുന്നു.
15 ഞാ നിങ്ങക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാ നിങ്ങക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
16 ആമേ, ആമേ ഞാ നിങ്ങളോടു പറയുന്നു: ദാസ യജമാനനെക്കാ വലിയവ അല്ല; ദൂത തന്നെ അയച്ചവനെക്കാ വലിയവനുമല്ല.

2 Cor 8:9(Jesus became poor so that we might become rich)
                9 നമ്മുടെ ത്താവായ യേശുക്രിസ്തു സമ്പന്ന ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താ നിങ്ങ സമ്പന്ന ആകേണ്ടതിന്നു നിങ്ങ നിമിത്തം ദരിദ്രനായിത്തീന്ന കൃപ നിങ്ങ അറിയുന്നുവല്ലോ.
Php 2:7(God made Himself nothing by taking the very nature of a servant)
                7 വിചാരിക്കാതെ ദാസരൂപം എടുത്തു

No comments:

Post a Comment