Monday, July 25, 2011

Malayalam: God makes barren woman to bear children

Psalm 113:9
                9 അവ വീട്ടി മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
1 Sam 2:5
                5 സമ്പന്ന ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു; വിശന്നവ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.
Isa 54:1
                1 പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്ക ത്താവുള്ളവളുടെ മക്കളെക്കാ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.

No comments:

Post a Comment